Type Here to Get Search Results !

Bottom Ad

മുഖ്യമന്ത്രിക്കും ആര്യാടനും ആശ്വാസം വിജിലന്‍സ് കോടതി വിധി ഹൈക്കോടതി തടഞ്ഞു


കൊച്ചി:(www.evisionnews.in) സോളാര്‍ കേസില്‍ വ്യാഴാഴ്ച മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും ആര്യാടന്‍ മുഹമ്മദിനുമെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് കേസെടുക്കണമെന്ന തൃശൂര്‍ വിജിലന്‍സ് കോടതി വിധി രണ്ടുമാസത്തേക്ക്‌സ്‌റ്റേ ചെയ്ത് ഹൈക്കോടതി വിധിപുറത്ത് വന്നു.വെള്ളിയാഴ് ഉച്ചക്ക് രണ്ടരമണിക്കാണ് കേരളം ഉറ്റുനോക്കിയ നിര്‍ണ്ണായകമായ വിധിപ്രഖ്യാപനം ജസ്റ്റിസ് പി.ഉബൈദ് പ്രസ്താവിച്ചത്. വിധിയില്‍ വിജിലന്‍സ് കോടതി പരാമര്‍ശങ്ങളെ ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad