Type Here to Get Search Results !

Bottom Ad

കെ.ഡി.സി ലാബ് അടുക്കത്ത്ബയലില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടത്തി


കാസര്‍കോട് :(www.evisionnews.in):കെ.ഡി.സി ലാബ് , കുടുംബശ്രി, ജനമൈത്രി പോലീസ് സംയുക്തമായി നഗരസഭ പരിധിയില്‍ നടത്തുന്ന സൗജന്യ പ്രഷര്‍, ഷുഗര്‍ പരിശോധന ക്യാമ്പിന്റെ  ഉദ്ഘാടനം  അടുക്കത്ത് ബയലിലെ രിയാഉല്‍ ഉലൂം മദ്രസയില്‍ നഗരസഭ കൗണ്‍സിലര്‍ ഹനീഫ ഉദ്ഘാടനം ചെയ്തു.സി.ഡി.എസ് മെമ്പര്‍ സാജിത അധ്യക്ഷത വഹിച്ചു.എം.എന്‍.ജി.സി ട്രസറ്റ് മാനേജര്‍ സഫറുള്ള എം.പട്ടേല്‍ ബോധവത്കരണ ക്ലാസെടുത്തു.കിഡ്‌നി ബോധവത്കരണ കാര്‍ഡിന്റെ വിതരണോത്ഘാടനം ജനമൈത്രി പോലീസ് സി.പി.ഒ രാജിവന്‍ ഉദ്ഘാടനം ചെയ്തു.ഉസ്മാന്‍ കെ.എം, കെ.എസ്. ബദറുദ്ദീന്‍, അബുയാന്‍ കെ.വി എന്നിവര്‍ പങ്കെടുത്തു

Post a Comment

0 Comments

Top Post Ad

Below Post Ad