Type Here to Get Search Results !

Bottom Ad

കെ.ഡി.സി ലാബ് നുള്ളിപ്പാടിയില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു


കാസര്‍കോട്:(www.evisionnews.in) നഗരസഭ കുടുംബശ്രി, ജനമൈത്രി പോലീസ്, കെ.ഡി.സി ലാബ് സംയുക്തമായി സംഘടിപ്പിക്കുന്ന സൗജന്യ മെഡിക്കല്‍ ക്യാമ്പ് എട്ടാം വാര്‍ഡായ നുള്ളിപ്പാടിയില്‍ ജേപി കോളനി അംഗനവാടിയില്‍ കൗണ്‍സിലര്‍ ശങ്കരന്‍ ഉദ്ഘാടനം ചെയ്തു.സി.ഡി.എസ് മെമ്പര്‍ പുഷ്പലത അധ്യക്ഷത വഹിച്ചു.

keywords : kdc-lab-free-acmp-nullipady

Post a Comment

0 Comments

Top Post Ad

Below Post Ad