Type Here to Get Search Results !

Bottom Ad

അസഹിഷ്ണുതയുടെ കാലത്തെ സൗഹൃദത്തിന്റെ കരുതൽ മനുഷ്യ ജാലികക്ക് ദേശിയ പതാക ഉയർന്നു

evisionnews

മൊഗ്രാൽ:(www.evisionnews.in) രാഷ്ട്ര രക്ഷയ്ക്ക് സൗഹൃദത്തിന്റെ കരുതൽ എന്ന പ്രമേയത്തിൽ എസ് കെ എസ് എസ് എഫ് ഇന്ന് 4 മണിയ്ക്ക് ' സംഘടിപ്പിക്കുന്ന മനുഷ്യ ജാലികയ്ക്ക് തുടക്കം കുറിച്ച് കൊണ്ട് സ്വാഗത സംഘ ചെയർമാൻ സയ്യിദ് ഹാദി തങ്ങൾ മൊഗ്രാൽ പതാക ഉയർത്തി. യു.എം അബ്ദുറഹ്മാൻ മുസ്ലിയാർ, എം.എ ഖാസിം മുസ്ലിയാർ, എസ്-പി സലാഹുദ്ധീൻ, താജുദ്ധീൻ ദാരിമി പടന്ന, ഹാരിസ് ദാരിമി ബെദിര, അബൂബക്കർ സാലൂദ് നിസാമി, സലാം ഫൈസി പേരാൽ, കണ്ണൂർ അബ്ദുല്ല മാസ്റ്റർ, ഖാസിം ഫൈസി, പി.എച്ച് അസ്ഹരി ആദൂർ, സുബൈർ നിസാമി, മൂസ നിസാമി, യു. ബശീർ ഉളിയത്തുക്ക, വി.പി അബ്ദുൽ ഖാദർ ,റഫീഖ് ഹാജി കോട്ടക്കുന്ന്, ടി.എം ശുഐബ് മുഹമ്മദലി, ഹനീഫ് കമ്പാർ, സുഹൈൽ ഫൈസി, നൗശാദ് മൊഗ്രാൽ, ഫാറൂഖ് മൊഗ്രാൽപുത്തൂർ, ജംശീർ കടവത്ത്, ഇർഷാദ് മൊഗ്രാൽ, സി.എം ഹംസ, റാസിഖ് ഹുദവി, കബീർ ഫൈസി, മുഹമ്മദലി ഫൈസി, റൗഫ് അറന്തോട് തുടങ്ങിയ യവർ സംബന്ധിച്ചു/

keywords : manushya-jalaka-flag-host

Post a Comment

0 Comments

Top Post Ad

Below Post Ad