Type Here to Get Search Results !

Bottom Ad

റാസല്‍ഖൈമയില്‍ കാര്‍ മറിഞ്ഞ് രണ്ട് മംഗളൂരു സ്വദേശികള്‍ മരിച്ചു

ദുബൈ (www.evisionnews.in): റാസല്‍ഖൈമയി വെള്ളിയാഴ്ചയുണ്ടായ വാഹനാപകടത്തില്‍ മംഗളൂരു സ്വദേശികളായ രണ്ടുപേര്‍ മരിച്ചു. ബന്ധുവായ മറ്റൊരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. മംഗളൂരു ബോളാര്‍ സ്വദേശികളായ സമീന (45), നാസിം (34) എന്നിവരാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

വെള്ളിയാഴ്ച രാവിലെ വിനോദയാത്ര കഴിഞ്ഞ് കാറില്‍ വരികയായിരുന്ന ഏഴംഗ സംഘമാണ് അപകടത്തില്‍പെട്ടത്. മരിച്ച നാസിമിന്റെ സഹോദരന്‍ സുഹൈലാണ് കാറോടിച്ചിരുന്നത്.


Keywords: Dubai-rasalkhaima-news-car-accident

Post a Comment

0 Comments

Top Post Ad

Below Post Ad