Type Here to Get Search Results !

Bottom Ad

അബുദാബി കാസറഗോഡ് ജില്ലാ കെ.എം.സി.സി ഫുട്ബാള്‍ ടൂര്‍ണമെന്റ് ലോഗോ പ്രകാശനം ചെയ്തു


അബുദാബി : (www.evisionnews.in)ഫെബ്രുവരിയില്‍ നടക്കുന്ന കേരള ഗള്‍ഫ് സോക്കര്‍ ഫുട്ബാള്‍ ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്ന കാസറകോട് ജില്ലാ കെ.എം.സി.സി യുടെ ടീമായ കാസറഗോഡ് സ്‌റ്റ്രൈക്കെര്‍സിന്റെ ലോഗോ പ്രകാശനം അഹല്യ മെഡിക്കല്‍ ഗ്രൂപ്പ് ഡയറക്ടര്‍മാരായ ഡോക്ടര്‍ വി.ആര്‍ അനില്‍ കുമാര്‍ , ഡോക്ടര്‍ ജെ.എസ് ഭുവനേശ്വരന്‍ , മിസിസ്സ് ശ്രിയ ഗോപാല്‍ എന്നിവര്‍ക്ക് നല്കിക്കൊണ്ട് കാസറഗോഡ് ജില്ലാ കെ എം സി സി പ്രസിഡന്റ് പി കെ അഹമ്മദ് ബല്ലാ കടപ്പുറം നിര്‍വഹിച്ചു. ചടങ്ങില്‍ ജില്ലാ ജനറല്‍ സെക്രട്ടറി മുജീബ് മൊഗ്രാല്‍ , ജില്ലാ സെക്രടറി അനീസ് മങ്ങാട് , ജില്ലാ സ്‌പോര്‍ട്‌സ് വിംഗ് മെമ്പര്‍മാരായ സെഡ് എ മൊഗ്രാല്‍ , ഷമീം ബേക്കല്‍ , സുല്‍ഫി ശേണി , കാസറഗോഡ് മണ്ഡലം കെ എം സി സി ജനറല്‍ സെക്രടറി ഹനീഫ് പടിഞ്ഞാര്‍മൂല , ഉദുമ മണ്ഡല ജനറല്‍ സെക്രടറി പി കെ അഷറഫ് പള്ളംങ്കോട് , തുടങ്ങിയവര്‍ സംബന്ധിച്ചു.ഐ.എം വിജയനാണ് ടീമിന്റെ നായകന്‍
Tags

Post a Comment

0 Comments

Top Post Ad

Below Post Ad