Type Here to Get Search Results !

Bottom Ad

ഉദുമ മുക്കുന്നോത്ത് സ്വദേശി അബൂദാബിയില്‍ മരണപ്പെട്ടു


ഉദുമ: (www.evisionnews.in)മുക്കുന്നോത്ത് സ്വദേശി അബൂബദാബിയില്‍ നിര്യാതനായി. മുക്കുന്നോത്തെ പരേതനായ ഹുസൈനിന്റെ മകന്‍ കുഞ്ഞബ്ദുല്ല (44)യാണ് മരണപ്പെട്ടത്. രക്ത സമ്മര്‍ദ്ദത്തെ തുടര്‍ന്ന് കഴിഞ്ഞ ഒരു മാസത്തോളമായി അബൂദാബിയിലെ ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ കഴിയുകയായിരുന്നു.
അബൂദാബി കെ.എം.സി.സി ഉദുമ പഞ്ചായത്ത് ട്രഷററാണ്, അബൂദാബിയില്‍ സൂപ്പര്‍ മര്‍ക്കററ് നടത്തി വരികയായിരുന്നു.
ആയിഷാബിയാണ് മാതാവ്, ഭാര്യ: ആയിഷ, മക്കള്‍:അഷ്ഫാക്ക്, ഫാത്തിമ, സിദ്ധീഖ് സഹോദരങ്ങള്‍: ഹനീഫ, സാദാത്ത് മുക്കുന്നോത്ത്, മറിയക്കുഞ്ഞി.മയ്യിത്ത് നാട്ടില്‍ കൊണ്ടുവരാനുളള ശ്രമങ്ങള്‍നടക്കുന്നതായി ബന്ധുക്കള്‍ അറിയിച്ചു
key words;-deth-aboodahbi-uduma

Post a Comment

0 Comments

Top Post Ad

Below Post Ad