Type Here to Get Search Results !

Bottom Ad

യുവജാഗ്രത സദസ്സ് കാസര്‍കോട് 8 കേന്ദ്രങ്ങളില്‍

കാസര്‍കോട്:(www.evisionnews.in) എല്ലാവര്‍ക്കും ജീവിക്കണം എന്ന മുദ്രാവാക്യം ഉയര്‍ത്തി മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി മനുഷ്യാവകാശ ദിനമായ ഡിസംബര്‍ 10 അസഹിഷ്ണുതയ്‌ക്കെതിരെ സംഘടിപ്പിക്കുന്ന യുവജാഗ്രത സദസ്സ് കാസര്‍കോട് നിയോജഗ മണ്ഡലത്തില്‍ 8 കേന്ദ്രങ്ങളിലായി റാലിയും സംഗമവും സംഘടിപ്പിക്കും.

വിവിധ കേന്ദ്രങ്ങളില്‍ സാംസ്‌കാരിക സാമൂഹ്യ സാംസ്‌കാരിക പ്രവര്‍ത്തകരായ സായിറാം കൃഷ്ണഭട്ട്, ബാലകൃഷ്ണന്‍ പെരിയ, രാധാകൃഷ്ണന്‍ ഉളിയത്തടുക്ക ,ആനന്ദന്‍ മൊവ്വാര്‍ തുടങ്ങിയവര്‍ സംബന്ധിക്കും.പരിപാടിയുടെ വിജയത്തിനായി യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ രംഗത്തിറങ്ങണമെന്ന് മണ്ഡലം പ്രസിഡണ്ട് ഹമീദ് ബെദിരയും സെക്രട്ടറി ഹാരിസ് പടഌയും അറിയിച്ചു

Post a Comment

0 Comments

Top Post Ad

Below Post Ad