Type Here to Get Search Results !

Bottom Ad

സാര്‍വദേശീയമനുഷ്യാവകാശ ദിനം ആചരിച്ചു


കാസര്‍കോട്:(www.evisionnews.in)ജില്ലാ സാമൂഹ്യനീതിവകുപ്പിന്റെ ആഭിമുഖ്യത്തില്‍ സാര്‍വദേശീയ മനുഷ്യവകാശദിന ജില്ലാതലഉദ്ഘാടനം പരപ്പ ബ്ലോക്ക് പഞ്ചായത്ത്ഹാളില്‍് നടന്നു. പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി രാജന്‍ ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് പഞ്ചായത്ത്‌വൈസ് പ്രസിഡണ്ട് പി വി തങ്കമണി അദ്ധ്യക്ഷത വഹിച്ചു. വെള്ളരിക്കുണ്ട ്എസ്‌ഐ ചന്ദ്രശേഖരന്‍, പി.പി നാരായണന്‍ പരപ്പ ബിഡിഒ കെ.അബ്ദുള്ള, മറിയാമ്മ ചാക്കോ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ജില്ലാ സാമൂഹ്യനീതിഓഫീസര്‍ ഡീന ഭരതന്‍ സ്വാഗതവും പരപ്പ സിഡിപിഒ രാധാമണിയമ്മ നന്ദിയും പറഞ്ഞു. സ്‌കൂള്‍കോളേജ്തലത്തില്‍ വിദ്ധ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ച പ്രസംഗപ്രബന്ധ മത്സരവിജയികള്‍ക്ക്‌ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സമ്മാനങ്ങള്‍ വിതരണംചെയ്തു.

Post a Comment

0 Comments

Top Post Ad

Below Post Ad