Type Here to Get Search Results !

Bottom Ad

സുധീരനും വിഎസും സമൂഹത്തിലെ കുലംകുത്തികള്‍ - വെള്ളാപ്പള്ളി

തിരുവനന്തപുരം (www.evisionnews.in): കെപിസിസി പ്രസിഡന്റ് വിഎം സുധീരനും പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദനും സമൂഹത്തിലെ കുലംകുത്തികളെന്ന് വെള്ളാപ്പള്ളി നടേശന്‍. കെപിസിസി പ്രസിഡന്റ് സ്ഥാനം മാന്യന്‍മാര്‍ക്കുള്ളതാണ്. കണ്ട ആപ്പ ഊപ്പകള്‍ ആ സ്ഥാനത്ത് ഇരുന്നാല്‍ കോണ്‍ഗ്രസ് തകരും. 

വിഎസിന് പ്രതിപക്ഷ നേതാവ് എന്ന നിലയിലുളള വില മാത്രമേ ഉള്ളൂ. അതില്ലെങ്കില്‍ വിഎസ് വെറും അച്ച് മാത്രമാണ്. മൈക്രോഫിനാന്‍സ് ആരോപണത്തില്‍ താന്‍ പണം തട്ടിയെടുത്തുവെന്ന് പറയുന്ന വിഎസിന് വിവരമില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. മുഖ്യധാരാ മാധ്യമങ്ങള്‍ സമത്വമുന്നേറ്റയാത്രയെ അവഗണിച്ചുവെന്നും വെളളാപ്പളളി കുറ്റപ്പെടുത്തി.


Keywords: Kerala-vellappally-news-statement
Tags

Post a Comment

0 Comments

Top Post Ad

Below Post Ad