Type Here to Get Search Results !

Bottom Ad

മുസ്ലിം ഹൈസ്‌കൂളിലെ കുടിവെള്ളമൊരുക്കി പൂര്‍വ്വവിദ്യാര്‍ത്ഥി കൂട്ടായ്മ


തളങ്കര: (www.evisionnews.in) മുസ്ലിം ഹൈസ്‌കൂളിലെ കുടിവെള്ള പ്രശ്‌നത്തിന് പരിഹാരവുമായി 1989-90 എസ്.എസ്.എല്‍.സി. ബാച്ച് വാട്ടര്‍ കൂളറും വാട്ടര്‍ പ്യൂരിഫയറും സ്‌കൂളിന് നല്‍കി. ചൊവ്വാഴ്ച്ച ഉച്ചയ്ക്ക്  പി.ടി.എ. പ്രസിഡണ്ട് വോളിബോള്‍ ബഷീര്‍ ഹെഡ്മാസ്റ്റര്‍ ബക്കര്‍ മാഷിന് നല്‍കി ഉദ്ഘാടനം ചെയ്തു.

Keywords: thalangara-muslim-school-water-cooler

Post a Comment

0 Comments

Top Post Ad

Below Post Ad