Type Here to Get Search Results !

Bottom Ad

മുസ്ലിം ഹൈസ്‌കൂളിലെ കുടിവെള്ള പ്രശ്‌നത്തിന് പരിഹാരവുമായി പൂര്‍വ്വവിദ്യാര്‍ത്ഥികള്‍


തളങ്കര: (www.evisionnews.in) മുസ്ലിം ഹൈസ്‌കൂളിലെ കുടിവെള്ള പ്രശ്‌നത്തിന് പരിഹാരവുമായി 1989-90 എസ്.എസ്.എല്‍.സി. ബാച്ച് വാട്ടര്‍ കൂളറും വാട്ടര്‍ പ്യൂരിഫയറും സ്‌കൂളിന് സമ്മാനിക്കുന്നു. ചൊവ്വാഴ്ച്ച ഉച്ചയ്ക്ക് 3 മണിക്ക് പി.ടി.എ. പ്രസിഡണ്ട് വോളിബോള്‍ ബഷീര്‍ ഹെഡ്മാസ്റ്റര്‍ ബക്കര്‍ മാഷിന് നല്‍കി ഉദ്ഘാടനം ചെയ്യും.

Keywords: thalangara-muslim-school-old-students-

Post a Comment

0 Comments

Top Post Ad

Below Post Ad