Type Here to Get Search Results !

Bottom Ad

സമസ്ത ജില്ലാ ട്രഷറര്‍ എ അബ്ദുല്ല മുസ്ല്യാര്‍ അന്തരിച്ചു


തൃക്കരിപ്പൂര്‍: (www.evisionnews.in) സമസ്ത ജില്ലാ ട്രഷററും പ്രമുഖ പണ്ഡിതനുമായ തൃക്കരിപ്പൂര്‍ അബ്ദുല്ല മുസ്ല്യാര്‍ (80) അന്തരിച്ചു. ചൊവ്വാഴ്ച രാവിലെ 10 മണിയോടെ സ്വന്തം വസതിയിലായിരുന്നു അന്ത്യം. പുതിയങ്ങാടി, തങ്കയം, പൂച്ചക്കാട് എന്നിവിടങ്ങളില്‍ മുദരിസായി സേവനം അനുഷ്ടിച്ചിരുന്നു. വള്‍വ്വക്കാട് ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി
ഭാര്യ: കുഞ്ഞലീമ. മക്കള്‍: അബ്ദുര്‍ റഊഫ് (മദ്‌റസ അധ്യാപകന്‍), മുഹമ്മദ് (ഗള്‍ഫ്), സയ്യിദ് (ഗള്‍ഫ്) ഖദീജ, നഫീസത്ത്, അഫ്‌സത്ത്, മൈമൂന. മരുമക്കള്‍േ: മുഹമ്മദ് കുട്ടി (പൊറോപ്പാട്), ഖാലിദ് (പൊറോപ്പാട്), ഇസ്മാഇല്‍ (പടന്ന), അബ്ദുല്ല (മാടക്കാല്‍), സൈമ (വെള്ളച്ചാല്‍), സൗദ (പൊറോപ്പാട്), സറീമ (മെട്ടമ്മല്‍)

Post a Comment

0 Comments

Top Post Ad

Below Post Ad