Type Here to Get Search Results !

Bottom Ad

എസ്‌കെഎസ്എസ്എഫ് നേതാക്കള്‍ക്ക് മദീനയില്‍ സ്വീകരണം നല്‍കി


മദീന: (www.evisionnews.in) ഉംറ നിര്‍വ്വഹിക്കാന്‍ മദീനയില്‍ എത്തിയ എസ് കെ എസ് എസ് എഫ് കാസര്‍കോട് ജില്ലാ ജനറല്‍ സെക്രട്ടറി ഹാരിസ് ദാരിമി ബെദിരയ്ക്കും തൃക്കരിപ്പൂര്‍ മേഖലാ ജനറല്‍ സെക്രട്ടറി സുബൈര്‍ ദാരിമി പടന്നയ്ക്കും മദീന എസ് കെ എസ് എസ് എഫ് കമ്മിറ്റിയുടെ സ്വീകരണം നല്‍കി. സ്വീകരണ യോഗത്തില്‍ ശമീര്‍ ദാരിമി കന്നും കൈ അദ്ധ്യക്ഷത വഹിച്ചു.മെഹ്ബൂബ് കണ്ണൂര്‍, ശഫീഖ്, അഷ്‌റഫ് മൗലവി കാഞ്ഞങ്ങാട്, ശാക്കീര്‍ പടന്ന, മുഈനുദ്ധീന്‍ മലപ്പുറം, സാക്കീര്‍ കാസര്‍കോട്, സുഫ്യാന്‍' സുലൈമാന്‍ മൗലവി, അലി അഹ്മദ് ,നാസര്‍ മലബാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു സ്വീകരണത്തിന് ജില്ല ജനറല്‍ സെക്രട്ടറി ഹാരിസ് ദാരിമി ബെദിര, മേഖല സെക്രട്ടറി സുബൈര്‍ പടന്ന നന്ദി പറഞ്ഞു.

Keywords: madeena-skssf-leader-visiting-madeena

Post a Comment

0 Comments

Top Post Ad

Below Post Ad