Type Here to Get Search Results !

Bottom Ad

എസ് കെ എസ് എസ് എഫ് റബീഅ് പ്രഭാഷണം ചൊവ്വാഴ്ച അണങ്കൂരില്‍

evisionnews

അണങ്കൂർ:(www.evisionnews.in) തിരുനബി സ്നേഹത്തിന്റെ വസന്തം എന്ന പ്രമേയത്തിൽ എസ് കെ എസ് എസ് എഫ് സംഘടിപ്പിക്കുന്ന മീലാദ് കാമ്പയിന്റെ ഭാഗമായുള്ള നബിദിന പ്രഭാഷണം നാളെ സമസ്ത കേന്ദ്ര മുശാവറ അംഗം ഖാസി ത്വാഖ അഹ്മദ് മൗലവി ഉദ്ഘാടനം ചെയ്യും രാവിലെ 10 മണിക്ക് സുന്നി യുവജന സംഘം സമസ്താന കൗൺസിലർ കെ എം സൈനുദ്ധീൻ ഹാജി പതാക ഉയർത്തും ന്യൂ ജനറേഷൻ സ്വർഗത്തിലേക്കോ നരകത്തിലേക്കോ എന്ന വിഷയത്തിൽ ശമീർ ദാരിമി കൊല്ലം പ്രഭാഷണം നടത്തും ഡോ ഖത്തർ ഇബ്രാഹിം ഹാജി മുഖ്യാതിഥിയായി സംബന്ധിക്കും അണങ്കൂർജമാ അത്ത് പ്രസിഡണ്ട് സത്താർ ഹാജി അദ്ധ്യക്ഷത വഹിക്കും മേഖലാ ജനറൽ സെക്രട്ടറി ഇർഷാദ് ഹുദവി ബെദിര സ്വാഗതം പറയും സ്വാലിഹ് മുസ്ലിയാർ ചൗക്കി, എസ് പി സലാഹുദ്ധീൻ, ഇബ്രാഹിം ഫൈസി ജെഡിയാർ, താജുദ്ധീൻ ദാരിമി പടന്നെ ' ഹാരിസ് ദാരിമി ബെദിര, സുഹൈർ അസ്ഹരി പള്ളങ്കോട് എം.എ ഖലീൽ, സഅദ് ഹാജി ഉളിയത്തടുക്ക, ബശീർ ഹാജി, യു, ഹമീദ് ഹാജി ചൂരി, മുനീർ ഹാജി അണങ്കൂർ, അഷ്റഫ് റഹ്മാനി ചൗക്കി, ഹാരിസ് ബെദിര, പി.എച്ച് അസ്ഹരി ആദൂർ ഫാറൂഖ് ദാരിമി കൊല്ലമ്പാടി, റശീദ് മൗലവി ചാലക്കുന്ന്, ബശീർ ദാരിമി തളങ്കര, എ എ സിറാജുദ്ധീൻ, ബശാൽ തളങ്കര, ശിഹാബ് അണങ്കൂർ, സാലിം ബെദിര, സി എ അബ്ദുല്ല കഞ്ഞി തുടങ്ങിയ പ്രമുഖർ സംബന്ധിക്കും ഡിസംബർ 9 ന് എം.എ ഖാസിം മുസ്ലിയാർ ഉദ്ഘാടനം ചെയ്യും ശഫീഖ് റഹ്മാനി കരുണാഗര പള്ളി മുഖ്യ പ്രഭാഷണം നടത്തും ഖത്തർ അബ്ദുല്ല ഹാജി ഉദുമ മുഖ്യാതിഥി ആയി സംബന്ധിക്കും ഡിസംബർ 10 ന് യു.എം അബ്ദുറഹ്മാൻ മൗലവി ഉദ്ഘാടനം ചെയ്യും, മെട്രേ മുഹമ്മദ് ഹാജി മുഖ്യാതിഥിയായി സംബന്ധിക്കും ഇന്ന് നടന്ന വാഹന പ്രചാരണ ജാഥ അണങ്കൂർജമാ അത്ത് ട്രഷറർ മുനീർ ഹാജി സ്വാഗത സംഘം ജനറൽ കൺവീനർ ഹാരിസ് ബെദിരയ്ക്ക് പതാക കൈമാറി ഉദ്ഘാടനം ചെയ്തു ഹനീഫ് മൗലവി ഉളിയത്തടുക്ക, അദ്ധ്യക്ഷത വഹിച്ചു അബൂബക്കർ അഹ്സനി പ്രാർത്ഥന നടത്തി, സത്താർ ഹാജി അണങ്കൂർ, കെ.എം സൈനുദ്ധീൻ ഹാജി,മുഹമ്മദ് ബേഡകം,, ഇർഷാദ് ഹുദവി ബെദിര, ഫാറൂഖ് കൊല്ലമ്പാടി, റശീദ് മൗലവി ചാലക്കുന്ന്,ഹാഷിം ഹുദവി, സുഹൈൽ ഫൈസി. തുടങ്ങിയ പ്രമുഖർ സംബന്ധിച്ചു

Post a Comment

0 Comments

Top Post Ad

Below Post Ad