Type Here to Get Search Results !

Bottom Ad

സരിതയെ കണ്ടിട്ടില്ല, മിണ്ടിയിട്ടില്ല: ആരോപണങ്ങള്‍ തെളിഞ്ഞാല്‍ നിയമസഭാംഗത്വം രാജിവെക്കും :ഷിബു ബേബി ജോണ്‍



തിരുവനന്തപുരം (www.evisionnews.in): സരിതയെ ജീവിതത്തില്‍ കാണുകയോ സംസാരിച്ചിട്ടോ ഇല്ലെന്ന് മന്ത്രി ഷിബു ബേബി ജോണ്‍. സോളാര്‍ കേസില്‍ കക്ഷി ചേരും. തനിക്കെതിരെയുള്ള ആരോപണങ്ങള്‍ക്ക് പിന്നില്‍ പ്രതിപക്ഷത്തുള്ള ഒരാളാണെന്നും സരിത സംസാരിക്കുന്നതിന്റെയും മറ്റു ഇടപെടലുകളുടെയും വീഡിയോ ദൃശ്യങ്ങളടങ്ങിയ സിഡി ഹാജരാക്കാന്‍ നിയമ പോരാട്ടം നടത്തുമെന്നും ഷിബു ബേബി ജോണ്‍ പറഞ്ഞു.

എന്നാല്‍ ആരോപണങ്ങള്‍ സത്യമെന്നു തെളിഞ്ഞാല്‍ മന്ത്രി സ്ഥാനവും എം.എല്‍.എ സ്ഥാനവും രാജിവയ്ക്കുമെന്നും ഷിബു ബേബിജോണ്‍ പറഞ്ഞു.


Keywods: Kerala-solar-sarith-news-shibu-bebi-john
Tags

Post a Comment

0 Comments

Top Post Ad

Below Post Ad