Type Here to Get Search Results !

Bottom Ad

എസ്ഡിപിഐ മേഖലാ റാലി: സ്വാഗത സംഘം ഓഫിസ് തുറന്നു

evisionnews

കാസര്‍കോട്:(www.evisionnews.in) നിവര്‍ന്ന് നില്‍ക്കുക, മുട്ടിലിഴയരുത് എന്ന പ്രമേയത്തില്‍ എസ്ഡിപിഐ ദേശീയ ക്യാംപയിന്റെ ഭാഗമായി 28ന് കാസര്‍കോട് നടക്കുന്ന മേഖലാ റാലിയുടെ സ്വാഗത സംഘം ഓഫിസ് പാര്‍ട്ടി ദേശീയ സമിതിയംഗം നാസറുദ്ദീന്‍ എളമരം അണങ്കൂരില്‍ ഉദ്ഘാടനംചെയ്തു. ജില്ലാ പ്രസിഡന്റ് എന്‍ യു അബ്ദുല്‍സലാം അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി മുഹമ്മദ് പാക്യാര, റാഫി, ഹനീഫ് ഉദുമ, സക്കരിയ്യ ഉളിയത്തടുക്ക, ഖാദര്‍ എരിയാല്‍ സംബന്ധിച്ചു. കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകള്‍ ഉള്‍ക്കൊള്ളുന്ന വടക്കന്‍ മേഖലാ റാലിയാണ് കാസര്‍കോട് നടക്കുന്നത്

Post a Comment

0 Comments

Top Post Ad

Below Post Ad