Type Here to Get Search Results !

Bottom Ad

യു.എ.ഇ വെല്‍ഫിറ്റ് പ്രീമിയര്‍ ലീഗ്: ആല്‍ഫ സ്‌ട്രൈക്കേഴ്‌സ് ചാമ്പ്യന്മാര്‍


ദുബൈ (www.evisionnews.in): യു.എ.ഇ ദേശീയ ദിനത്തിന്റെ ഭാഗമായി അജ്മാന്‍ അംറിയ ഗ്രൗണ്ടില്‍ വെല്‍ഫിറ്റ് ഗ്രൂപ്പ് സംഘടിപ്പിച്ച പ്രീമിയര്‍ ലീഗില്‍ ആല്‍ഫ സ്‌ട്രൈക്കേഴ്‌സ് ചാമ്പ്യന്മാരായി. ഓട്ടോവേള്‍ഡ് ഹീറോസിനെ പരാജയപ്പെടുത്തിയാണ് ആസി വെല്‍ഫിറ്റ് നയിച്ച ആല്‍ഫ സ്‌ട്രൈക്കേഴ്‌സ് ജേതാക്കളായത്.

മാന്‍ ഓഫ് ദി മാച്ചായി റിഷാദിനെയും മാന്‍ ഓഫ് ദി സീരിയസായി ജലാലിനെയും ബെസ്റ്റ് ബൗളറായി മുസ്താഖിനെയും തെരഞ്ഞെടുത്തു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad