Type Here to Get Search Results !

Bottom Ad

കോളിക്കര മൊയ്തീന്‍ കുഞ്ഞി ഹാജി നിര്യാതനായി


കാസര്‍കോട് (www.evisionnews.in): കാസര്‍കോട്ടെ ബിസ്മില്ല സ്ഥാപനങ്ങളുടെ ഉടമയായ ചക്കര ബസാറിലെ കോളിക്കര മൊയ്തീന്‍ കുഞ്ഞി ഹാജി (73) നിര്യാതനായി. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് മംഗളൂരു യൂണിറ്റി ആശുപത്രിയിലായിരുന്നു അന്ത്യം. 

ഭാര്യ: ബീഫാത്തിമ. മക്കള്‍: മുനീര്‍ ബിസ്മില്ല (കാസര്‍കോട് യൂണിറ്റ് മര്‍ച്ചന്റ് അസോസിയേഷന്‍ വൈസ് പ്രസിഡണ്ട്), കബീര്‍, നസീര്‍, മുക്താര്‍, അനീസ, സഫീറ, ഹസീബ. മരുമക്കള്‍: ടി.ഡി ഹാരിസ്, ടി.പി ഗഫൂര്‍, ഇബ്രാഹിം എരുതും കല്ല്, നസീമ, സുഹ്‌റ, ആരിഫ. സഹോദരങ്ങള്‍: അബ്ദുല്ലക്കുഞ്ഞി കോളിക്കര, അബൂബക്കര്‍, റഹൂഫ്, അസ്മ, ആയിശ, മൈമൂന. മയ്യിത്ത് നാല് മണിക്ക് തായലങ്ങാടി ജുമാ മസ്ജിദ് പരിസരത്ത് ഖബറടക്കും.


Keywords; Kasaragod-news-moideen-kunhi-obit

Post a Comment

0 Comments

Top Post Ad

Below Post Ad