Type Here to Get Search Results !

Bottom Ad

നവഭാരത് കോളേജ് ജേതാക്കള്‍

evisionnews

മൊഗ്രാല്‍ :(www.evisionnews.in)എന്‍.എഫ്.സി. പെര്‍വാഡിന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെട്ട ജില്ലയിലെ മികച്ച 12 ടീമുകളെ പങ്കെടുപ്പിച്ചു കൊണ്ടുള്ള സൂപ്പര്‍ ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റില്‍ ബാച്ചിലേര്‍സ് പൂത്തുരിനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി നവഭാരത് സയന്‍സ് കോളേജ് കാസറഗോഡ് ജേതാക്കളായി. പ്രസ്തുത പരിപാടി യൂത്ത് കോണ്‍ഗ്രസ്സ് മണ്ഡലം പ്രസിഡന്റ് കരീം മൊഗ്രാല്‍ ഉദ്ഘാടനം ചെയ്തു. ഇബ്രാഹിം പെര്‍വാഡ്, അഫ്‌സല്‍ പുത്തൂര്‍, നിസാര്‍ കുന്നില്‍, അന്‍സാഫ് എട്‌ച്ചേരി തുടങ്ങിയവര്‍ പങ്കെടുത്തു.

Post a Comment

0 Comments

Top Post Ad

Below Post Ad