Type Here to Get Search Results !

Bottom Ad

യുവ ഗായകൻ നിഷാദ് കാസർക്കോടിന് - ഫോർട്ട് റോഡിന്റെ ആദരം


കാസര്‍കോട്: (www.evisionnews.in) കണ്ണീർ തുടക്കണ എൻ കരളെ " എന്ന വിരഹ ഗാനത്തിലൂടെ യൂട്യുബിൽ ലക്ഷകണക്കിന് പ്രേക്ഷകരെ സൃഷ്ടിച്ച 'നിഷാദ് കാസർക്കോടിന് ' ഫോർട്ട് റോഡ് ശിഹാബ് തങ്ങൾ സാംസ്കാരിക കേന്ദ്രം ആദരവ് നൽകി. മുഹമ്മദ് റാഫിയുടെ ഗാനങ്ങളിൽ ആകൃഷ്ടനായി സംഗീത ലോകത്തേക്ക് കടന്ന് വന്ന ' ' 'നിഷാദ് കാസർക്കോട് ' ഇന്ന് മാപ്പിള കലാ ആസ്വാദകർക്കിടയിലെ ഇഷ്ട ഗായകനാണ്.

കാസർക്കോട് പ്രസ് ക്ലബ്ബ് വൈ. പ്രസിഡന്റ് ടി.എ.ഷാഫി ഉപഹാരം സമർപ്പിച്ചു.മുൻസിപ്പൽ കൗൺസിലർ റാഷിദ് പൂരണം പൊന്നാട അണിയിച്ചു.ആസിഫ് എവറസ്റ്റ് അദ്ധ്യക്ഷത വഹിച്ചു .നൗഷാദ് കരിപ്പൊടി സ്വാഗതം പറഞ്ഞു . ശുഹൈബ് കെ.എസ്,മശൂദ് കെ.എം, റഫീഖ്.കെ.എം, ഷരീഫ്.കെ.എം, ഹാരിസ് കോട്ട, നിസാർ മാസ്റ്റർ, മുസ്ഥഫ കെ.എ, അബുബക്കർ , നബീൽ, മുഹമ്മദ് കുഞ്ഞി ഹാജി, ആദം സാഹിബ്, ബപ്പിടി ഇബ്രാഹിം, ബി.യു മഹമൂദ് ,ആഷിഖ് ലുലു, ജലീൽ പതി, റിയാസ് അബ്ബ, ഖലീൽ,ഇംതിയാസ്, മുഫീദ്, ശെഫീഖ്, സഫുവാൻ, സഅദ് ,അബി, ഷക്കീൽ ചൗധരി ,ഷാനവാസ്, ഹൈദർ, ഇർഷാദ്, തുടങ്ങിയവർ സംബന്ധിച്ചു. 

Keywords: kasaragod-nishad-kasargod-

Post a Comment

0 Comments

Top Post Ad

Below Post Ad