Type Here to Get Search Results !

Bottom Ad

സ്വതന്ത്രര്‍ തുണച്ചു: പൈവളിഗെയില്‍ സിപിഎമ്മിലെ ഭാരതി ജെ ഷെട്ടി പ്രസിഡണ്ട്


കുമ്പള (www.evisionnews.in): പൈവളിഗെ ഗ്രാമപഞ്ചായത്തില്‍ പ്രസിഡണ്ടായി സി.പി.എമ്മിലെ ഭാരതി ജെ. ഷെട്ടി തെരഞ്ഞെടുക്കപ്പെട്ടു. ലീഗിലെ രണ്ട് സ്വതന്ത്ര അംഗങ്ങളും ഒരു കോണ്‍ഗ്രസ് സ്വതന്ത്രയും സി.പി.എമ്മിന് വോട്ട് നല്‍കിയതാണ് ഏഴ് സീറ്റുകള്‍ മാത്രമുണ്ടായിരുന്ന സിപിഎമ്മിന് അട്ടിമറി വിജയം നേടാനായത്. ബി.ജെ.പിക്ക് എട്ട് സീറ്റുണ്ട്. ഭരണം ലഭിച്ചതായി ബി.ജെ.പി നേരത്തെ അവകാശവാദം ഉന്നയിച്ചിരുന്നു. കോണ്‍ഗ്രസ് രണ്ട്, ലീഗ് രണ്ട് എന്നതാണ് യു.ഡി.എഫിലെ സീറ്റ് നില.


Keywords: Kasaragod-news-kumbala-paivalike

Post a Comment

0 Comments

Top Post Ad

Below Post Ad