Type Here to Get Search Results !

Bottom Ad

അഞ്ച് തലമുറകളുടെ മുത്തശ്ശി ഖദീജ ഹജ്ജുമ്മ യാത്രയായി


തൃക്കരിപ്പൂര്‍: അഞ്ചു തലമുറകളുടെ മുത്തശ്ശി തൃക്കരിപ്പൂര്‍ കൈക്കോട്ട് കടവ് ജുമാമസ്ജിദിന് സമീപത്തെ ടി.പി.എം ഖദീജ ഹജ്ജുമ്മ(85) യാത്രയായി. പരേതനായ വി.പി അഹമ്മദ് ഹാജിയുടെ ഭാര്യയാണ്. ഞായറാഴ്ച രാത്രിയായിരുന്നു അന്ത്യം.


മക്കള്‍: അബ്ദുല്‍ റഹ്മാന്‍(ദുബൈ), സുഹ്‌റ, പരേതനായ ഡോ. ടി.പി.എം അബ്ദുല്‍ ഖാദര്‍. മരുമക്കള്‍: മറിയംബി, കൗലത്ത്, പരേതനായ ഷാഫി. സഹോദരങ്ങള്‍: ടി.കെ അഹമ്മദ് ഹാജി, മൊയ്തു ഹാജി, സഫിയ, അസ്മ, ആയിഷ, പരേതരായ അബ്ദുല്ല ഹാജി, കുല്‍സു.


Keywords: Kasaragod-trikkaripur-obit-news

Post a Comment

0 Comments

Top Post Ad

Below Post Ad