Type Here to Get Search Results !

Bottom Ad

വ്യാപാരിയെ കാണാതായതായി പരാതി

കാസര്‍കോട് (www.evisionnews.in): നഗരത്തിലെ മൊബൈല്‍ വ്യാപാരിയെ കാണാതായതായി പരാതി. ഉളിയത്തടുക്ക ജി.ഡബ്ല്യു.എല്‍.പി സ്‌കൂളിന് സമീപത്തെ കലന്തര്‍ മുഹമ്മദി (28)നെയാണ് കാണാതായത്. നാലിന് ഉച്ചക്ക് വീട്ടില്‍ നിന്ന് ഇറങ്ങിയതായിരുന്നു. പിന്നീട് തിരിച്ചുവരാത്തതിനെ തുടര്‍ന്നാണ് ഭാര്യ ആയിഷത്ത് ഫൗസിയ കാസര്‍കോട് പോലീസില്‍ പരാതി നല്‍കിയത്. പോലീസ് കേസെടുത്ത് അന്വേഷിക്കുന്നു.

Keywords: Kasaragod-news-mobile-police-

Post a Comment

0 Comments

Top Post Ad

Below Post Ad