Type Here to Get Search Results !

Bottom Ad

നിയന്ത്രണംവിട്ട ലോറി താഴ്ചയിലേക്ക് മറിഞ്ഞു: ദുരന്തം ഒഴിവായി


ബദിയടുക്ക (www.evisionnews.in): നിയന്ത്രണംവിട്ട ലോറി താഴ്ചയിലേക്ക് മറിഞ്ഞു. ലോറിയിലുണ്ടായിരുന്ന മൂന്നുപേര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ചൊവ്വാഴ്ച രാവിലെ ഏഴരയോടെ പള്ളത്തടുക്ക പാലത്തിന് സമീപമാണ് അപകടം. കര്‍ണാടക വിടഌില്‍ നിന്ന് അലങ്കാര ചെടികളുമായി കാഞ്ഞങ്ങാട്ടേക്ക് പോവുകയായിരുന്ന ലോറിയാണ് നിയന്ത്രണം വിട്ടതിനെ തുടര്‍ന്ന് റോഡരികിലെ 20 അടി താഴ്ചയുള്ള കുഴിയിലേക്ക് മറിഞ്ഞത്. മൂന്നുപേര്‍ ലോറിയിലുണ്ടായിരുന്നുവെങ്കിലും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.


Keywords: Kasaragod-badiyadukka-news-lorry-accident

Post a Comment

0 Comments

Top Post Ad

Below Post Ad