Type Here to Get Search Results !

Bottom Ad

കണ്ടെയ്‌നര്‍ ലോറി വൈദ്യുതി കമ്പിയില്‍ തട്ടി ഡ്രൈവര്‍ക്ക് ഷോക്കേറ്റു


ബദിയടുക്ക (www.evisionnews.in): റോഡിലേക്ക് താഴ്ന്നു കിടന്ന വൈദ്യുതി കമ്പി കണ്ടെയ്‌നര്‍ ലോറിയില്‍ തട്ടി ഡ്രൈവര്‍ക്ക് ഷോക്കേറ്റു. ഝാര്‍ഖണ്ഡ് സ്വദേശി ചൗധരി അന്‍സാറി (38)നാണ് ഷോക്കേറ്റത്. വ്യാഴാഴ്ച രാത്രി ഏഴ് മണിയോടെ പള്ളത്തടുക്ക ബസ്‌സ്റ്റോപ്പിനടുത്താണ് സംഭവം. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Keywords; Kasaragod-news-badiyadukka-lorry-driver-

Post a Comment

0 Comments

Top Post Ad

Below Post Ad