Type Here to Get Search Results !

Bottom Ad

മിന്നല്‍ പരിശോധന: നിയമംലംഘിച്ച് ഓടിച്ച 20 ഓട്ടോ റിക്ഷകള്‍ കസ്റ്റഡിയിലെടുത്തു

കുമ്പള (www.evisionnews.in): കുമ്പള -ബദിയടുക്ക റോഡില്‍ കഴിഞ്ഞ ദിവസം കുമ്പള പോലീസ് നടത്തിയ വാഹനപരിശോധനയില്‍ നിയമം ലംഘിച്ച് ഓടിച്ച 20 ഓട്ടോറിക്ഷകള്‍ കസ്റ്റഡിയിലെടുത്തു. ലൈസന്‍സ്, ബാഡ്ജ് എന്നിവയില്ലാതെ ഓടിച്ച ഓട്ടോകളാണ് കുമ്പള എസ്.ഐ. ഇ. അനൂപ് കുമാറിന്റെ നേതൃത്വത്തില്‍ പിടികൂടിയത്.


Keywords: Kasaragod-news-kumbla-auto-rickshaw-police-raide

Post a Comment

0 Comments

Top Post Ad

Below Post Ad