Type Here to Get Search Results !

Bottom Ad

കീഴൂരില്‍ നിര്‍ത്തിയിട്ട മത്സ്യബന്ധന തോണിയില്‍ നിന്ന് എഞ്ചിനുകള്‍ മോഷ്ടിച്ചു

കീഴൂര്‍ (www.evisionnews.in): ചന്ദ്രഗിരിപ്പുഴയോരത്ത് നിര്‍ത്തിയിട്ട മത്സ്യബന്ധന തോണിയില്‍ നിന്ന് എഞ്ചിനുകള്‍ മോഷ്ടിച്ചു. ദേളി തായത്തൊടിയിലെ നാരായണന്‍, സീതാരാമ എന്നിവരുടെ ഉടമസ്ഥതയിലുള്ള തോണികളില്‍ നിന്നും രണ്ടു എഞ്ചിനുകളാണ് മോഷണം പോയത്. രണ്ടിനും കൂടി 2.35 ലക്ഷം രൂപ വില വരും. പരാതിയെ തുടര്‍ന്ന് ബേക്കല്‍ പോലീസ് അന്വേഷിക്കുന്നു. 


Keywords; Kasaragod-news-keezoor-boat-engine-lost

Post a Comment

0 Comments

Top Post Ad

Below Post Ad