Type Here to Get Search Results !

Bottom Ad

ലോറികള്‍ കൂട്ടിയിടിച്ച് ഡ്രൈവര്‍മാര്‍ക്ക് പരിക്ക്

ചട്ടഞ്ചാല്‍ (www.evisionnews.in): ചരക്കുലോറികള്‍ കൂട്ടിയിടിച്ച് ഡ്രൈവര്‍മാര്‍ക്ക് പരിക്കേറ്റു. പൊയ്‌നാച്ചിക്കടുത്ത് മുനിക്കലില്‍ ബുധനാഴ്ച പുലര്‍ച്ചെ നാല് മണിയോടെയാണ് അപകടമുണ്ടായത്. അപകടത്തില്‍ ലോറി ഡ്രൈവര്‍മാരായ പ്രകാശന്‍, രഘുവീര്‍സിംഗ് എന്നിവര്‍ക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിവരമറിഞ്ഞ് പോലീസെത്തി അപകടത്തില്‍പെട്ട ലോറികള്‍ റോഡില്‍നിന്നും നീക്കം ചെയ്തു.


Keywords; Kasaragod-chattanhal-driver-accident-police-injured-two

Post a Comment

0 Comments

Top Post Ad

Below Post Ad