Type Here to Get Search Results !

Bottom Ad

പ്രളയത്തില്‍ നിന്ന് രക്ഷപ്പെടുത്തിയ മുസ്ലിം യുവാവിനോടുള്ള നന്ദിയായി സ്വന്തം കുഞ്ഞിന് 'യൂനുസെ'ന്ന് പേരിട്ടു


ചെന്നൈ (www.evisionnews.in): പ്രളയത്തില്‍ നിന്നും തന്റെ പൂര്‍ണ്ണ ഗര്‍ഭിണിയായ ഭാര്യയെ രക്ഷിച്ച മുസ്ലിം യുവാവിനോടുള്ള നന്ദി സൂചകമായി സ്വന്തം കുഞ്ഞിന് രക്ഷകനായ യുവാവിന്റെ പേരിട്ട് പിതാവ് സ്‌നേഹം പ്രകടിപ്പിച്ചു. വെള്ളപ്പൊക്കത്തില്‍ അകപ്പെട്ട ഗര്‍ഭിണിയായ ചിത്രയെ സ്വന്തം ജീവന്‍ പണയപ്പെടുത്തി രക്ഷപ്പെടുത്തിയത് യൂനുസ് എന്ന യുവ എഞ്ചിനീയറാണ്. 

പ്രസവവേദന കൊണ്ട് പുളയുകയായിരുന്നു ചിത്രയെ സുരക്ഷിത സ്ഥാനത്തെത്തിക്കകുയം അല്‍പസമയത്തിനകം ഒരാണ്‍ കുഞ്ഞിന് ജന്മം നല്‍കുകയുമായിരുന്നു. തുടര്‍ന്ന് കുഞ്ഞിന് 'യൂനുസ്' എന്ന പേരിട്ടാണ് ചിത്രയും ഭര്‍ത്താവ് മോഹനും ദുരന്തമണ്ണില്‍ രക്ഷകനായെത്തിയ യൂനുസിനോടുള്ള നന്ദി അറിയിച്ചത്.


Keywords: chennai-news-man-escaped-and-trated-hindu-women-called-yunus

Post a Comment

0 Comments

Top Post Ad

Below Post Ad