Type Here to Get Search Results !

Bottom Ad

14കാരിയെ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയ കേസില്‍ യുവാവ് അറസ്റ്റില്‍


വിദ്യാനഗര്‍ (www.evisionnews.in): 14കാരിയായ വിദ്യാര്‍ത്ഥിനിയെ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയ കേസില്‍ യുവാവിനെ വിദ്യാനഗര്‍ പോലീസ് അറസ്റ്റു ചെയ്തു. ജോഡ്ക്കല്ലിലെ സോമനാഥ (23)നെയാണ് സി.ഐ വി രമേശന്‍ അറസ്റ്റു ചെയ്തത്. നാല് മാസം മുമ്പാണ് ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിനിരയായത്. ബന്ധുക്കള്‍ ചൈല്‍ഡ് ലൈനിനാണ് പരാതി നല്‍കിയത്. പിന്നീട് ചൈല്‍ഡ് ലൈന്‍ പോലീസിന് പരാതി കൈമാറുകയായിരുന്നു.

Keywords; Kasaragod-news-vidyanagar-arrest

Post a Comment

0 Comments

Top Post Ad

Below Post Ad