Type Here to Get Search Results !

Bottom Ad

പുല്ലൂര്‍ സ്വദേശിയെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു


അമ്പലത്തറ (www.evisionnews.in): പുല്ലൂര്‍ സ്വദേശിയെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു. അമ്പലത്തറ കണ്ണോത്തെ രതീഷി (34) നെയാണ് അമ്പലത്തറ എസ്.ഐ. രഞ്ജിത്ത് രവീന്ദ്രന്‍ അറസ്റ്റു ചെയ്തത്. 

2008 ലും കാപ്പ ചുമത്തി രതീഷിനെ അറസ്റ്റ് ചെയ്തിരുന്നു. ആറുമാസം അന്ന് തടവ് അനുഭവിച്ചിരുന്നു. ബേക്കല്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ രണ്ട് വധശ്രമക്കേസുകളില്‍ പ്രതിയാണ്. കൂടാതെ അമ്പലത്തറ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ മൂന്ന് കേസുകള്‍ കൂടിയുണ്ട്.

Post a Comment

0 Comments

Top Post Ad

Below Post Ad