Type Here to Get Search Results !

Bottom Ad

ടയര്‍ കത്തിച്ച് ഗതാഗത തടസ്സത്തിന് ശ്രമം


കാസര്‍കോട് (www.evisionnews.in): ടയര്‍ കത്തിച്ച് ഗതാഗതം തടസ്സപ്പെടുത്താന്‍ ശ്രമം. കാസര്‍കോട് റെയില്‍വെ സ്റ്റേഷന് സമീപം മഡോണ കോണ്‍വെന്റിന് മുന്നിലാണ് ടയര്‍ കത്തിച്ച നിലയില്‍ കണ്ടെത്തിയത്. ഞായാറാഴ്ച രാവിലെയാണ് സംഭവം. വിവരമറിഞ്ഞെത്തിയ പോലീസ് ടയര്‍ അവശിഷ്ടങ്ങള്‍ നീക്കം ചെയ്തു. മനപ്പൂര്‍വ്വം പ്രശ്‌നങ്ങളുണ്ടാക്കാനുള്ള ചില സാമൂഹ്യവിരുദ്ധരുടെ ശ്രമമാണെന്ന് സംശയിക്കുന്നു.


Keywords; Kasaragod-news-Tyre-fired-in-road-for-

Post a Comment

0 Comments

Top Post Ad

Below Post Ad