Type Here to Get Search Results !

Bottom Ad

മാട്ടൂല്‍ സഫ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ അബുദാബി ചാപ്റ്റര്‍ യോഗം നടത്തി

evisionnews

അബുദാബി :(www.evisionnews.in) മാട്ടൂല്‍ സഫ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ അബുദാബി ചാപ്റ്റര്‍ രക്ഷകര്‍ത്ത സമിതി യോഗം മദീന സായിദ് ലുലു പാര്‍ട്ടി ഹാളില്‍ സംഘടിപ്പിച്ചു. അബുദാബിയുടെ വിവിധ മേഖലകളില്‍ നിന്നുള്ള ഇരുനൂറോളം രക്ഷകര്‍താക്കള്‍ പങ്കെടുത്ത യോഗം സിറാജുദ്ദീന്‍ ഹാജിയുടെ അധ്യക്ഷധയില്‍ വി പി കെ അബ്ദുള്ള ഹാജി ഉല്‍ഘാടനം ചെയ്തു . മര്‍ക്കസ് ഇഹ്‌റാം ട്രൈനര്‍ ഉസ്മാന്‍ സഖാഫി മാവൂര്‍ ക്ലാസെടുത്തു, റഷീദ് സഖാഫി , സലാഹുദീന്‍ മാട്ടൂല്‍ ,സുബൈര്‍ മാസ്റ്റര്‍ ,മുനീര്‍ എം പി ,എസ് എം പി മാട്ടൂല്‍ എന്നിവര്‍ പ്രസഗിച്ചൂ. 




Tags

Post a Comment

0 Comments

Top Post Ad

Below Post Ad