Type Here to Get Search Results !

Bottom Ad

മാന്യ ശാഖ യൂത്ത് ലീഗിന് പുതിയ ഭാരവാഹികള്‍

evisionnews

മാന്യ:(www.evisionnews.in) മാന്യ ശാഖാ യൂത്ത് ലീഗ് പുതിയ കമ്മറ്റി നിലവില്‍ വന്നു. മണ്ഡലം സെക്രട്ടറി അന്‍വര്‍ ഓസോണ്‍ ഉദ്ഘാടനം ചെയ്തു.ലത്തീഫ് ടി.എസ് അധ്യക്ഷത വഹിച്ചു. കാസര്‍ക്കോട് ബ്ലോക്ക് സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ എ.എസ്.അഹമദ്, പഞ്ചായത്ത് അംഗം സിറാജ് മുഹമ്മദ്, ഷഫീഖ് കാര്‍വാര്‍, കരീം പാറ, ഷൗഖത്ത് കൊല്ലങ്കാന പ്രസംഗിച്ചു. ഹൈദര്‍ അലി കുടുപ്പംകുഴി തെരെഞ്ഞെടുപ്പ് നിയന്ത്രിച്ചു. ഖയ്യൂം മാന്യ സ്വാഗതവും ഇഖ്ബാല്‍ നന്ദിയും പറഞ്ഞു.

പ്രസിഡണ്ട്: ലത്തീഫ്. ടി.എസ്, വൈസ് പ്രസി: നൗഷാദ് കോപ്പ, ലത്തീഫ് സംസം, ജന. സെക്രട്ടറി: ഇഖ്ബാല്‍ (ഇക്കു), ജോ. സെക്ര: മുസവ്വിര്‍ സി.വി, ഷഫീഖ് എം.എ, ട്രഷറര്‍: അഷ്‌റഫ് ഗള്‍ഫ്‌ടെല്‍

Post a Comment

0 Comments

Top Post Ad

Below Post Ad