Type Here to Get Search Results !

Bottom Ad

മല്ലം വാര്‍ഡില്‍ യു.ഡി.എഫിന്റെ വക തെരുവ് വിളക്കുകള്‍


മുളിയാര്‍ (www.evisionnews.in): മല്ലം വാര്‍ഡിലേക്ക് യു.ഡി.എഫ് വക തെരുവ് വിളക്കുകള്‍ സംഭാവന നല്‍കി. മല്ലം മൂന്നാം വാര്‍ഡ് കമ്മിറ്റിയുടെ തെരുവ് വിളക്കുകള്‍ പഞ്ചായത്തംഗം അനീസ മന്‍സൂര്‍ മല്ലത്തിന് യു.ഡി.എഫ് ചെയര്‍മാന്‍ ഹനീഫ മാസ്റ്റര്‍ കൈമാറി. ഐത്തപ്പ അമ്മങ്കോട് അധ്യക്ഷത വഹിച്ചു. ഷരീഫ് കൊടവഞ്ചി, മന്‍സൂര്‍ മല്ലത്ത്, കൃഷ്ണന്‍ ചേടിക്കാല്‍, അബ്ബാസ് കൊളച്ചെപ്പ്, അശോകന്‍ മല്ലം, എം.കെ ശാഫി, കെ.സി കുഞ്ഞാമു, ഹാരിസ് ബാലനടുക്കം, കുഞ്ഞി മല്ലം, ഷരീഫ് മല്ലത്ത്, മുഹമ്മദ് ചാല്‍കര, ഹമീദ് സുലൈമാന്‍, സഹീദ് ചെമ്മനാട്, പള്ളു ചെമ്മനാട്, ഷെഫീല്‍ മല്ലത്ത്, സിദ്ദിഖ് കൊളച്ചെപ്പ് പ്രസംഗിച്ചു.


Keywords; Kasaragod-news-muliyar-news

Post a Comment

0 Comments

Top Post Ad

Below Post Ad