Type Here to Get Search Results !

Bottom Ad

ലഹരി വിരുദ്ധ കാമ്പയിന്‍;ജില്ലാ പോലീസ് മേധാവിക്ക് നിവേദനം നല്‍കി

evisionnews

കാസര്‍കോട്: (www.evisionnews.in) എംഎസ്എഫ് കാസര്‍കോട് മണ്ഡലം കമ്മിറ്റി സംഘടിപ്പിക്കുന്ന മഗ്‌സ് നോട്ട് ഡ്രഗ്‌സ് ലഹരി വിരുദ്ധ ക്യാമ്പയിന്‍ സ്‌കൂള്‍ കേന്ദ്രീകരിച്ച് നടക്കുന്ന കഞ്ചാവ്, മയക്കുമരുന്ന് വില്‍പന തടയുന്നതിന് പോലീസ് നടപടി ആവശ്യപ്പെട്ട് പോലീസ് മേധാവി ഡോ.ശ്രീനിവാസിന് നിവേദനം നല്‍കി. ഹാഷിം ബംബ്രാണി, അനസ് എതിര്‍ത്തോട്, നവാസ് കുഞ്ചാര്‍, സാബിത്ത് ബിസി റോഡ്, സലാം ബെളിഞ്ച, സയ്യിദ് ത്വാഹാ ചേരൂര്‍ സംബന്ധിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad