Type Here to Get Search Results !

Bottom Ad

കേരള മുസ്ലിംജമാഅത്ത് ആലംപാടി ശാഖ നിലവില്‍ വന്നു


ആലംപാടി (www.evisionnews.in)ആലംപാടി സുന്നി സെന്റ്ററില്‍ ചേര്‍ന്ന ജനറല്‍ബോഡി യോഗമാണ് പ്രഥമ ഭാരവാഹികളേ തിഞ്ഞെടുത്തത് എ മമ്മിഞ്ഞിയുടെ അദ്ധ്യക്ഷതയില്‍ സയ്യിദ് യു പി എസ് തങ്ങള്‍ ഉല്‍ഘാടനം ചെയ്തു നാഷണല്‍ അബ്ദുല്ല യോഗം നിയന്ത്രിച്ചു ഭാരവാഹികള്‍
പ്രസിഡണ്ട്് സി എ മുഹമ്മദ് ഹാജി, വൈ.പ്രസിഡണ്ട് അബൂബക്കര്‍ തോട്ടത്തില്‍,എ മമ്മിഞ്ഞി, ജനറല്‍ സെക്രട്ടറി എ എം അബൂബക്കര്‍, ജോ.സെക്രട്ടറി എസ് ടി അബ്ദല്ല,ശരീഫ് എം.ഫിനാന്‍സ് സെക്രട്ടറി
സേട്ട് അബ്ദുല്ലയേയും പന്ത്രണ്ട് അംഗ വര്‍ക്കിംങ് മെംബര്‍മാെരയുംതിെരഞ്ഞടുത്തു ഹമീദ് മൗലവി ആലംപാടി,ഹബീബ്,അബ്ദുല്ല ചേരന്‍കയി,ബീരാന്‍ ,അബുബക്കര്‍ അട്കത്തില്‍,അബൂബക്കര്‍ കാര്‍,മുഹമ്മദ് മൂസാന്‍,എസ് എ അബ്ദുല്‍ ഖാദര്‍,ചൂരി അന്തിഞ്ഞി അസൈനര്‍ ടി എം, അബ്ദുല്‍ റഹ്മാന്‍ സി എ
തിരെഞ്ഞെടുത്തു ആസിഫ് ബി എ സ്വാഗതവും എസ് ടി അബ്ദുല്ലയും നന്ദിയും പറഞ്ഞു

Post a Comment

0 Comments

Top Post Ad

Below Post Ad