Type Here to Get Search Results !

Bottom Ad

കിന്നിംഗാറില്‍ ഇന്റര്‍‌സ്റ്റേറ്റ്‌ കബഡി ഫെസ്റ്റ്‌ ശനിയാഴ്ച്ച


കാസര്‍കോട്‌: (www.evisionnews.in) കിന്നിംഗാര്‍ ഗ്രീന്‍സ്റ്റാര്‍ ക്ലബ്ബ്‌ സംഘടിപ്പിക്കുന്ന ഡോ.എ.പി.ജെ.അബ്‌ദുല്‍ കലാം മെമ്മോറിയല്‍ ട്രോഫിക്കുവേണ്ടിയുള്ള ഇന്റര്‍‌സ്റ്റേറ്റ്‌ പ്രോ കബഡി ഫെസ്റ്റ്‌ ശനി രാത്രിയും പകലുമായി കിന്നിംഗാര്‍ പഞ്ചായത്ത്‌ സ്റ്റേഡിയത്തില്‍ നടക്കും. തെരഞ്ഞെടുക്കപ്പെട്ട 24 ടീമുകള്‍ മാറ്റുരയ്‌ക്കും. വിജയകള്‍ക്ക്‌ യഥാക്രമം 25,000, 15,000, 8000, 4000 രൂപ ക്യാഷ്‌ അവാര്‍ഡും ട്രോഫിയും നല്‍കും. പി.ബി.അബ്‌ദുറസാഖ്‌ എം.എല്‍.എ ഉദ്‌ഘാടനം ചെയ്യും. നമ്പര്‍: 9605307951

Keywords: kasaragod-kinnimgar-interstate-kabadi-fest

Post a Comment

0 Comments

Top Post Ad

Below Post Ad