Type Here to Get Search Results !

Bottom Ad

ബധിര വിദ്യാര്‍ത്ഥികള്‍ക്ക് ശ്രവണസഹായ ഉപകരണം വിതരണം ചെയ്തു


മുളിയാര്‍ (www.evisionnews.in): കേരള വികലാംഗ ക്ഷേമ കോര്‍പറേഷന്‍ രോഹിത്രാമന്‍, അജ്മല്‍ എന്നീ വിദ്യാര്‍ത്ഥികള്‍ക്ക് അനുവദിച്ച ശ്രവണസഹായ ഉപകരണം മുളിയാര്‍ ഗ്രാമപഞ്ചായത്തഗം അനീസ മന്‍സൂര്‍ വിതരണം ചെയ്തു.

റഹ്മത്ത്‌നഗര്‍ കമ്മ്യൂണിറ്റി ഹാളില്‍ നടന്ന ചടങ്ങില്‍ ബി.സി കുമാരന്‍ അധ്യക്ഷത വഹിച്ചു. ഹനീഫ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ഷരീഫ് കൊടവഞ്ചി സ്വാഗതം പറഞ്ഞു. മന്‍സൂര്‍ മല്ലത്ത്, ഐത്തപ്പ അമ്മങ്കോട്, കൃഷ്ണന്‍ ചേടിക്കാല്‍, മുഹമ്മദ് ചാല്‍ക്കര, അബ്ബാസ് കൊളച്ചെപ്പ്, ഹമീദ് സുലൈമാന്‍, സഹീദ് ചെമ്മനാട്, പള്ളു ചെമ്മനാട്, അശോകന്‍ മല്ലം, എം.കെ ശാഫി, കെ.സി കുഞ്ഞാമു, ഹാരിസ് ബാലനടുക്കം, കുഞ്ഞി മല്ലം, ഷരീഫ് മല്ലത്ത്, ഷഫീല്‍ മല്ലത്ത്, സിദ്ദീഖ് കൊളച്ചെപ്പ് പ്രസംഗിച്ചു.

Keywords; Kasaragod-news-muliyar-aneesa-mansoor-panchayath-member

Post a Comment

0 Comments

Top Post Ad

Below Post Ad