Type Here to Get Search Results !

Bottom Ad

ഇലവന്‍ സ്റ്റാര്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റ് 19ന് ആദൂരില്‍


ആദൂര്‍ (www.evisionnews.in): ഇലവന്‍ സ്റ്റാര്‍ ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ 17ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ഡിസംബര്‍ 19ന് ആദൂര്‍ ജി.എച്ച്.എസ് സ്‌കൂള്‍ ഗ്രൗണ്ടില്‍ നടക്കും. രാത്രിയും പകലിലുമായി നടക്കുന്ന ടൂര്‍ണമെന്റില്‍ 32 ടീമുകള്‍ മാറ്റുരക്കും. വിജയികളാകുന്ന ടീമിന് 25000, 15000 (യഥാക്രമം ഒന്ന്, രണ്ട് സ്ഥാനക്കാര്‍ക്ക്) രൂപ ക്യാഷ് പ്രൈസ് ലഭിക്കും. ഗ്രൗണ്ട് ഫീസ് 2000 രൂപയായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 9746 248 329, 9447 653 563, 9961 966 762.

Post a Comment

0 Comments

Top Post Ad

Below Post Ad