Type Here to Get Search Results !

Bottom Ad

ഇവി വുഡ്‌സ് ലോഗോ പ്രകാശനം ചെയ്തു


കാസര്‍കോട് :(www.evisionnews.in) ഇവി വുഡ്‌സ് സ്‌കീമിന്റെ ലോഗോ പ്രകാശനം മുനിസിപ്പല്‍ കൗണ്‍സില്‍ അംഗം അഡ്വ. വി.എം മുനീര്‍ കൗണ്‍സിലര്‍ കെ.എം അബ്ദുല്‍ റഹ്മാന് നല്‍കി പ്രകാശനം ചെയ്തു. ആഴ്ചയില്‍ 150 രൂപ അടച്ച് 48 തവണകളിലായുള്ള പദ്ധതിയില്‍ ഗൃഹോപകരണങ്ങളും അഞ്ച് സെന്റ് സ്ഥലവുമാണ് സമ്മാനങ്ങള്‍. സ്‌കീമില്‍ പൂര്‍ണ്ണമായും പണമടയ്ക്കുന്നവര്‍ക്ക് ഇവി വുഡ്‌സിന്റെ ഇഷ്ടമുള്ള ഫര്‍ണിച്ചര്‍ തെരഞ്ഞെടുക്കാം. ഇവിഷന്‍ മാനേജിംഗ് ഡയറക്ടര്‍, റഫീഖ് കേളോട്ട്, ഡയറക്ടര്‍ ഹാരിസ് പട്ട്‌ല, അഷ്‌റഫ് നാല്‍ത്തട്ക്ക, കൗണ്‍സിലര്‍ സിയാന ഹാരിസ്, ഖമറുദ്ദീന്‍ തളങ്കര, സ്വഫ്‌വാന്‍ ചെടേക്കാല്‍ സംബന്ധിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad