Type Here to Get Search Results !

Bottom Ad

യുവാവും യുവതിയും റെയില്‍വേ പാളത്തില്‍ മരിച്ച നിലയില്‍

കോഴിക്കോട് (www.evisionnews.in): റെയില്‍വേ പാളത്തില്‍ യുവാവിനെയും യുവതിയെയും മരിച്ചനിലയില്‍ കണ്ടെത്തി. കോഴിക്കോട് വെള്ളയില്‍ റെയില്‍വേ സ്റ്റേഷനു സമീപമാണ് ഞായറാഴ്ച പുലര്‍ച്ചെ ട്രെയിന്‍ തട്ടിയനിലയില്‍ മൃതദേഹങ്ങള്‍ കാണപ്പെട്ടത്. ഇരുവരും പാലക്കാട്ടെ എന്‍ജിനീയറിംഗ് കോളജ് വിദ്യാര്‍ത്ഥികളാണ്. പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ആസ്പത്രിയിലേക്ക് മാറ്റി.


Keywords: Kozikkod-died-news-body-found-in-railway-track
Tags

Post a Comment

0 Comments

Top Post Ad

Below Post Ad