Type Here to Get Search Results !

Bottom Ad

ബദിയടുക്കയില്‍ യുവ ജാഗ്രതാ സംഗമം നടത്തി

evisionnews

ബദിയടുക്ക :(www.evisionnews.in) എല്ലാവര്‍ക്കും ജീവിക്കണം എന്ന പ്രമേയത്തില്‍ മുസ്ലിം യൂത്ത് ലീഗ് ബദിയടുക്ക പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്ത്വത്തില്‍ യുവ ജാഗ്രതാ സംഗമം നടത്തി. ബദിയടുക്ക ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ എന്‍ കൃഷ്ണ ഭട്ട് ഉദ്ഘാടനം ചെയ്തു. അന്‍വര്‍ ഓസോണ്‍ അദ്ധ്യക്ഷത വഹിച്ചു. യോഗത്തില്‍ മാഹിന്‍ കേളോട്ട്,അബ്ദുല്ല ചാലക്കര, ജഗന്നാഥ ഷെട്ടി, റഫീക്ക് കേളോട്ട്, ഹൈദര്‍ അലി കുടുപ്പംകുഴി, നവാസ് കുഞ്ചാര്‍, മുഹമ്മദ് കുഞ്ഞി എം ബി, സക്കീര്‍ ബദിയടുക്ക, അബ്ദുല്‍ റഹ്മാന്‍ കുഞ്ചാര്‍, അസീസ് പെരഡാല, മൊയ്തു സീത്താംഗോളി, ലത്തീഫ് ടി എസ്,അഫീസ് ബദിയടുക്ക, ഉനൈസ് കുടുപ്പംകുഴി, ഷെരീഫ് പാട്‌ലട്ക്ക തുടങ്ങിയവര്‍ സംബന്ധിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad