Type Here to Get Search Results !

Bottom Ad

ബദിയടുക സി.എച്ച്.സി നവജീവന സ്‌കൂള്‍ റോഡ് ടാറിംഗ് ചെയ്യണം

evisionnews

ബദിയടുക:(www.evisionnews.in)ബദിയടുക കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍ മുതല്‍ നവജീവന സ്‌കൂള്‍ വരേയുള്ള റോഡ് ടാറിംഗ് ചെയ്യണം എന്നാവശ്യപ്പെട്ട് നാട്ടുകാര്‍ പഞ്ചായത്ത് പ്രസിഡണ്ടിന് നിവേധനം നല്‍കി.പെര്‍ഡാല കൊറഗ കോളനിയേയും ബദിയടുക സി.എച്ച്.സിയേയും ബന്ധിപ്പിക്കുന്ന പ്രധാന പാദയാണിത്. ദിവസേന നൂറ് കണക്കിന് രോഗികളും സ്‌കൂള്‍ വിദ്യാര്‍ത്ഥികളും ഭീതിയോടെയാണ് ദുഷ്‌കരമായ ഈ പാദയിലൂടെ സഞ്ചരിക്കുന്നത്.ഗ്രാമ പഞ്ചായത്ത് അംഗം അന്‍വര്‍ ഓസോണ്‍, സകീര്‍ ബദിയഡുക , ബി.എസ് അന്‍ഷാജ് അലി, നിസാര്‍ ബദിയഡുക്ക, അഷ്‌കര്‍ സംബന്ധിച്ചു

Post a Comment

0 Comments

Top Post Ad

Below Post Ad