Type Here to Get Search Results !

Bottom Ad

അയ്യര്‍കട്ട ഉപ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് ഉജ്ജ്വലവിജയം

evisionnews

കാസര്‍കോട്: ( www.evisionnews.in) മഞ്ചേശ്വരം ഗ്രാമപഞ്ചായത്തിലെ 18ാം വാര്‍ഡായ അയ്യര്‍കട്ടയില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ ബിജെപിക്ക് ഉജ്ജ്വല വിജയം. ബിജെപി സ്ഥാനാര്‍ത്ഥിയായി വിജയിച്ച യു.മഞ്ജുവിന്റെ ആകസ്മിക മരണത്തെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്‌. ബിജെപി സ്ഥാനാര്‍ത്ഥിയായി ജനവിധി തേടിയ മഞ്ജുവിന്റെ ഭാര്യ പ്രമീള ഉപതെരഞ്ഞെടുപ്പില്‍ 472 വോട്ടുകള്‍ നേടി. കഴിഞ്ഞ തവണ ബിജെപിക്ക് 409 വോട്ടുകള്‍ കിട്ടിയിരുന്നു. യുഡിഎഫിന് 63 വോട്ടുകള്‍ ലഭിച്ച സ്ഥാനത്താണ് ഉപതെരഞ്ഞെടുപ്പില്‍ 18 വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്.

Post a Comment

0 Comments

Top Post Ad

Below Post Ad