Type Here to Get Search Results !

Bottom Ad

സമസ്ത 90ാം വാര്‍ഷികം: ദക്ഷിണ കന്നഡ പ്രചരണ ജാഥയ്ക്ക്് സുള്ള്യയില്‍ സ്വീകരണം നല്‍കി

evisionnews

സുള്ള്യ: (www.evisionnews.in)സമസ്ത 90ാം വാര്‍ഷികത്തിന്റെ ഭാഗമായി മംഗളൂരുവില്‍ 13 ന് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തിന്റെ പ്രചരണാര്‍ഥം പര്യടനം നടത്തുന്ന പ്രചരണ ജാഥയ്ക്ക് സുള്ള്യയില്‍ സ്വീകരണം നല്‍കി. കഴിഞ്ഞ ദിവസം രാവിലെ ആരംഭിച്ച ജാഥ ദുഗലടുക്, വൈചാര്‍, ജാല്‍സൂര്‍ തുടങ്ങിയ സ്ഥലങ്ങളിലെ സ്വീകരണത്തിന് ശേഷമാണ് സുള്ള്യയില്‍ സമാപനമായത്. ഖാസിം ദാരിമി സവണ്ണൂര്‍, ഹസ്സന്‍ അര്‍ഷാദി ബെള്ളാരെ, ശാഫി ദാരിമി, പി.എ മര്‍ദള, താജുദ്ദീന്‍ റഹ്്മാനി, ഹനീഫ് മുസ്്‌ലിയാര്‍, മുനീര്‍ ദാരിമി, ജബ്ബാര്‍ അസ്ഹരി തുടങ്ങിയവര്‍ സ്വീകരണ യോഗത്തില്‍ സംസാരിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad