Type Here to Get Search Results !

Bottom Ad

എം.എസ്‌.എഫ്‌ ആലംപാടി ശാഖ സ്നേഹക്കൂട്ടായ്മ സംഘടിപ്പിച്ചു

evision

പരവനടുക്കം: (www.evisionnew.in)ലോക മനുഷ്യാവകാശ ദിനത്തോടനുബന്ധിച്ച്‌ എം.എസ്‌.എഫ്‌ ആലംപാടി ശാഖ 'സ്നേഹവും അവകാശമാണ്‌ ' എന്ന പ്രമേയത്തിൽ സ്നേഹക്കൂട്ടായ്മ സംഘടിപ്പിച്ചു.
മുർഷിദ്‌ മുഹമ്മദി ന്റെ അധ്യക്ഷതയിൽ ലോയേഴ്സ്‌ ഫോറം ജില്ലാ ജന.സെക്രട്ടറി അഡ്വ.ഫൈസൽ കൂട്ടായ്മ ഉദ്ഘാടനം ചെയ്തു. എം.എസ്‌.എഫ്‌ ജില്ലാ പ്രസിഡന്റ്‌ ഹാശിം ബംബ്രാണി, മുസ്തഫ മച്ചിനടുക്കം, രാജു, ഷാനിഫ്‌ നെല്ലികട്ട, ഖാലിദ്‌ ഷാൻ ചെങ്കള, മുബാരിസ്‌, ഉവൈസ്‌ പി.വി, മുൻസീർ, ജീലാനി,മിർസ, ബാത്തിഷ, റാഷിദ്‌, അബ്ദുൽ റഹ്മാൻ,ആമിർ,ജലീൽ എന്നിവർ സംബന്ധിച്ചു

Post a Comment

0 Comments

Top Post Ad

Below Post Ad