Type Here to Get Search Results !

Bottom Ad

അസ്ഹറുദ്ധീന്‍, മുസ്താഖ് അലി 20-20 ടീമില്‍


കാസര്‍കോട്: (www.evisionnews.in) ഉടന്‍ തുടങ്ങുന്ന സയ്യിദ് മുസ്താഖ് അലി ട്രോഫിക്ക് വേണ്ടിയുള്ള 20-20 ടീമിലും വിജയ് ഹസാര ട്രോഫിക് വേണ്ടിയുള്ള ഏകദിന ക്രക്കിറ്റ് ടീമിലേക്കും തളങ്കര സ്വദേശി അസ്ഹറുദ്ധീനെ തെരെഞ്ഞെടുത്തു.സച്ചിന്‍ബേബിയാണ് ടീം ക്യാപ്റ്റന്‍

ടീം. സംഞ്ജു സാംസണ്‍, വി.എ ജഗദീഷ്, റോഹന്‍ പ്രേം, സച്ചിന്‍ ബേബി, മുഹമ്മദ് അസ്ഹറുദ്ധീന്‍, എസ്.കെ മോനിഷ്, ഫാബിദ് ഫാറുഖ് അഹ്മ്മദ്, സന്ദീപ്. എസ്.വാരിയര്‍, പി,പ്രശാന്ത്, എന്‍.നിയാസ്, നിഖിലേഷ് സുരേന്ദ്രന്‍, എം.കെ അക്ഷയ്, ജാഫര്‍ ജമാല്‍, ബേസില്‍ തമ്പി, മനു കൃഷ്ണന്‍

Keywords: kasaragod-thalangara-asharudheen

Post a Comment

0 Comments

Top Post Ad

Below Post Ad