Type Here to Get Search Results !

Bottom Ad

കുമ്പള സ്വദേശി സൗദി ആശുപത്രിയില്‍ അബോധാവസ്ഥയില്‍


സൗദി അറേബ്യ: (www.evisionnews.in) കുമ്പള സ്വദേശി സൗദി ആശുപത്രിയില്‍ അബോധാവസ്ഥയില്‍. കോയ മൂച്ചി കടവന്‍ (55) എന്നയാളാണ് അല്‍ ഖോബാര്‍ ഫഖ്‌രി ആശുപത്രിയില്‍ കഴിയുന്നത്. രണ്ട് ദിവസം മുമ്പ് ലേഡീസ് മാര്‍ക്കറ്റ് റോഡില്‍ അബോധാസ്ഥയില്‍ വീണു കിടന്ന ഇയാളെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ഉയര്‍ന്ന രക്തസമ്മര്‍ദവും പ്രമേഹവുമുള്ള ഇയാളുടെ നില ഗുരുതരമാണെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ആരോഗം ആന്തരികാവയവങ്ങളേയും ബാധിച്ചിട്ടുണ്ട്. പാസ്‌പോര്‍ട്ടില്‍ പൂവാട്ട്പറമ്പ് ഹൗസ്, കോഴിക്കോട് എന്ന മേല്‍വിലാസമാണുള്ളത്. ഇയാളെ കുറിച്ച് കൂടുതല്‍ അറിയാവുന്നവര്‍ 013895460, 0553110352 നമ്പറില്‍ ബന്ധപ്പെടുക.


Keywords; Kumbla-man-in-soudi-hospital-

Post a Comment

0 Comments

Top Post Ad

Below Post Ad